എന്താണ് SIP..? (Systematic Investment Plan)

എന്താണ് SIP (Systematic Investment Plan) എങ്ങിനെയാണ് അതിൻറെ പ്രവർത്തനം എന്നെല്ലാം ആറു മിനിറ്റിനുള്ളിൽ വളരെ വ്യക്തമായി മനസ്സിലാക്കിത്തരുന്ന ഒരു വീഡിയോ.


എന്താണ് സാമ്പത്തിക സ്വാതന്ത്ര്യം ..?

എന്താണ് സാമ്പത്തിക സ്വാതന്ത്ര്യമെന്നും (Financial Freedom) എങ്ങനെ നല്ലൊരു സാമ്പത്തിക അടിത്തറ ഉണ്ടാക്കിയെടുക്കാം   എന്നതിനെക്കുറിച്ചും വളരെ സിമ്പിള്‍ ആയി മനസ്സിലാക്കാന്‍ ഈ വീഡിയോ കാണുക.


എന്താണ് ഷെയര്‍ മാര്‍ക്കറ്റ്‌ ..?

ഷെയര്‍ (സ്റ്റോക്ക്‌) മാര്‍ക്കറ്റിനെ കുറിച്ച് മലയാളത്തില്‍ ചെറിയൊരു  വീഡിയോ, ഷെയര്‍ മാര്‍ക്കറ്റ് എന്താണെന്ന് അറിയാത്തവര്‍ക്ക് പോലും വളരെ സിമ്പിളായി ആദ്യം മുതല്‍ അവസാനം വളരെ വ്യക്തമായി മനസ്സിലാക്കാം. എല്ലാവരും കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായം കമന്റ്‌ ബോക്സില്‍ എഴുതാനും ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.

ചാനല്‍ ലിങ്ക് Popular Posts