മഞ്ഞില്‍ പൊതിഞ്ഞ ജുനൈപ്പര്‍ മരങ്ങള്‍ കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഡിസംബര്‍ മാസങ്ങളില്‍ സൗദി അറേബ്യയിലെ തനോമയിലേക്ക് വന്നോള്ളൂ. വര്‍ഷത്തില്‍ 365 ദിവസവും മഴ പെയ്തു കൊണ്ടിരിക്കുന്ന ചില സ്ഥലങ്ങള്‍ കൂടെ സന്ദര്‍ശിക്കാനുള്ള അവസരവും ഇവിടെയുണ്ട്. ഇത് വെറുമൊരു യാത്രികന്റെ സ്വപനാടനമല്ല യാഥാര്‍ത്ഥ്യമാക്കിയ യാത്രയുടെ അനുഭവമാണ്.
തെക്ക് പടിഞ്ഞാറന്‍ സൌദി അറേബ്യയിലെ ഒരു നഗരമാണ് തനോമ, സൌദിഅറേബ്യയുടെ ടൂറിസത്തിന്റെ തലസ്ഥാനം എന്നറിയപ്പെടുന്ന അഭഹയില്‍ നിന്ന് ഏകദേശം 120 കിലോമീറ്റര്‍ അകലെ വടക്ക് മാറിയാണ് തനോമ സ്ഥിതി ചെയ്യുന്നത് , രേഖപ്പെടുത്തിയ കണക്കുകള്‍ അനുസരിച്ച് 40000 ആളുകളാണ് ഇവിടെ വസിക്കുന്നത്. പര്‍വ്വത ചരിവുകളുടെ മുകളില്‍ പ്രകൃതിദത്ത ജലം കൊണ്ട് നിര്‍മിച്ച വെള്ളച്ചാട്ടങ്ങളും ടൂറിസ്റ്റ് വില്ലേജുകളും മ്യൂസിയങ്ങളും സഞ്ചാരികള്‍ക്ക് വേണ്ടി സുസജ്ജമായി നില കൊള്ളുന്നു. വര്‍ഷത്തില്‍ മിക്ക മാസങ്ങളിലും മിതമായ തണുപ്പും ശൈത്യ കാലത്ത് മരം കോച്ചുന്ന തണുപ്പും ഇവിടങ്ങളില്‍ അനുഭവപ്പെടാറുണ്ട്, കൂടാതെ ധാരാളം ജുനൈപ്പര്‍ മരങ്ങളുടേയും പ്രകൃതിദത്ത വനങ്ങളുടെയും കേന്ദ്രം കൂടിയാണിവിടം. പലപ്പോഴും മൂടല്‍ മഞ്ഞു കാരണം ഒരു മീറ്റര്‍ അകലത്തില്‍ കാഴ്ച സാധ്യമാവാത്ത വിധം മൂടല്‍ മഞ്ഞു മൂടി നില്‍ക്കുന്നത് സാധാരണയാണ്.
തനോമയിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങളുടെ പട്ടിക ചുവടെ ചേര്‍ക്കുന്നു.
1. Al Arbuah Park
2. Al Meger Yourist Village
3. Al Olayyan
4. Al Sharaf Park
5. Dahna Falls
6. Jabal Atherb
7. Jabal Barquq
8. Jabal Hada
9. Jabal maoma
10. Jabal Mareer
11. Namas Museum
12. Park Alheefah
13. Tanomah Waterfall
14. Wadi Nazzer
15. Waterfall Park
16. Jabal Raydan
17. Jabal Rayman
2. Al Meger Yourist Village
3. Al Olayyan
4. Al Sharaf Park
5. Dahna Falls
6. Jabal Atherb
7. Jabal Barquq
8. Jabal Hada
9. Jabal maoma
10. Jabal Mareer
11. Namas Museum
12. Park Alheefah
13. Tanomah Waterfall
14. Wadi Nazzer
15. Waterfall Park
16. Jabal Raydan
17. Jabal Rayman
തനോമയിലേക്ക് പോവാന്‍ താലപര്യമുള്ളവര്‍ക്ക് വേണ്ടി സ്ഥലത്തിന്‍റെ റൂട്ട് മാപ്പ് ഇവിടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Route map : https://goo.gl/maps/gEpwcqgifWkiP4vz9
സ്നേഹത്തോടെ
റിയാസ് നെച്ചിയന്‍
Tanomah is a city in south-west Saudi Arabia, population 40,000. And away from Abha, a distance of 120 kilometers north. It is one of the most important resorts in Saudi Arabia and there are waterfalls made up of natural water at the top of the mountain slopes. Mild to cold weather in most months of the year and very cold in winter, a concentration of natural forests, and is famous for abundant juniper pine trees, where it rains throughout the year. Covered by the fog, which often makes the vision for a distance of 1 meter is not possible, there are a number of parks, including Alsharaf, Mnaa, Mahfar, Alerbuah, Trges, waterfalls Dahna, alhafer and Alehifah.
No comments:
Post a Comment
താങ്കളുടെ വിലയേറിയ അഭിപ്രായം ഇവിടെ രേഖപ്പെടുത്തുക.